Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമുദ്ര സഞ്ചാരി അപകടത്തിൽ മരിച്ചു
text_fieldsbookmark_border
മനാമ: സമുദ്ര സഞ്ചാരി മുഹന്ന അദ്ദൂസരി കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചു. സമുദ്ര സഞ്ചാരം ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. ബഹ്റൈന്റെ വിവിധ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപാര പദ്ധതികൾക്ക് തുടക്കമിട്ടതും ദൂസരിയായിരുന്നു.
Next Story

