Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസയൻസ് ഇന്ത്യ ഫോറം ...

സയൻസ് ഇന്ത്യ ഫോറം പുരസ്‌കാര വിതരണം നടത്തി

text_fields
bookmark_border
സയൻസ് ഇന്ത്യ ഫോറം  പുരസ്‌കാര വിതരണം നടത്തി
cancel
camera_alt

സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റം പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

Listen to this Article

മനാമ: സയൻസ് ഇന്ത്യ ഫോറം ഇന്ത്യൻ എംബസി, വിജ്ഞാൻ ഭാരതി എന്നിവയുമായി സഹകരിച്ച് ശാസ്ത്രപ്രതിഭ പുരസ്‌കാര വിതരണം നടത്തി. 'സയൻസ് ഫിയസ്റ്റ-2022' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ജേതാക്കൾക്ക് ട്രോഫികളും മെറിറ്റ് സർട്ടിഫിക്കറ്റും നൽകി.

സയൻസ് ഇന്ത്യ ഫോറം പ്രസിഡന്‍റ് ഡോ. വിനോദ് മാണിക്കര, അഹ്ലിയ യൂനിവേഴ്സിറ്റി റിസർച്ച് ഫാക്കൽറ്റി ഡീൻ ഡോ. ഷൗഖി മൊഹമ്മൽ അൽ ദല്ലാൽ, സയൻസ് ഇന്ത്യ ഫോറം ഉപദേശക സമിതി അംഗം ഡോ. ബാബു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Science India Forum
News Summary - Science India Forum presented the awards
Next Story