Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​യ​ൻ​സ്​ ഇ​ന്ത്യ...

സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​സ്​​ഥി​തി​ദി​നാ​ച​ര​ണ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര പ​രി​സ്​​ഥി​തി​ദി​നം ആ​ച​രി​ച്ചു. ഒാ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ്​ മ​ണി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത്​ സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റ്​ ഡോ. ​നീ​ല​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന്​ 'മെൻറ​ൽ വെ​ൽ​ബീ​യി​ങ്​ ഇ​ൻ ഡി​ജി​റ്റ​ൽ എ​ജു​ക്കേ​ഷ​ൻ' എ​ന്ന വി​ഷ​യ​ത്തി​ൽ കൗ​ൺ​സി​ല​റും സൈ​ക്കോ​ള​ജി​സ്​​റ്റു​മാ​യ ഡോ. ​ശ്യാം​കു​മാ​ർ ക്ലാ​സെ​ടു​ത്തു. ബ​ഹ്​​റൈ​നി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ 400ഒാ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. ഷാം ​കു​ട്ടി, പ്ര​ശാ​ന്ത്​ ധ​ർ​മ​രാ​ജ്, ദീ​പ സ​ജീ​വ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, പ്ര​വീ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment DayScience India Forum
News Summary - Science India Forum celebrated Environment Day
Next Story