Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്‌​കൂ​ൾ അ​സം​ബ്ലി​ക​ൾ...

സ്‌​കൂ​ൾ അ​സം​ബ്ലി​ക​ൾ ഹാ​ളു​ക​ളി​ലേ​ക്ക് മാ​റ്റ​ണം

text_fields
bookmark_border
സ്‌​കൂ​ൾ അ​സം​ബ്ലി​ക​ൾ ഹാ​ളു​ക​ളി​ലേ​ക്ക് മാ​റ്റ​ണം
cancel

മ​നാ​മ: വ​രാ​നി​രി​ക്കു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ത​ണു​പ്പി​ൽ​നി​ന്നും ചൂ​ടി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ൾ അ​സം​ബ്ലി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ബ​ഹ്‌​റൈ​നി​ലെ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്കി​ലെ അ​ഞ്ച് എം.​പി​മാ​രാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ൽ ഈ ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലെ അ​സം​ബ്ലി​ക​ൾ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ഹാ​ളു​ക​ളി​ലേ​ക്കോ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. റ​മ​ദാ​നിൽ മാ​ത്ര​മ​ല്ല, വ​രും​കാ​ല​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടോ ത​ണു​പ്പോ ഉ​ള്ള സ​മ​യ​ങ്ങ​ളി​ൽ ഔ​ട്ട്‌​ഡോ​ർ അ​സം​ബ്ലി​ക​ൾ ഒ​ഴി​വാ​ക്കു​ന്നതും മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്ക​ണമെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSchoolsBahrain
News Summary - School assemblies should be moved to halls.
Next Story