Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2024 12:07 PM IST Updated On
date_range 20 March 2024 12:07 PM ISTതട്ടിപ്പ്: രണ്ട് ഏഷ്യക്കാർ ബഹ്റൈനിൽ പിടിയിൽ
text_fieldsbookmark_border
മനാമ: വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ രണ്ടു ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അഴിമതിവിരുദ്ധ സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 39ഉം 40ഉം വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. മണി എക്സ്ചേഞ്ചിൽ ജോലി ചെയ്തിരുന്നവരാണ് ഇവർ.
ഇവരിലൊരാൾ മറ്റേയാളുടെ സഹായത്തോടെ കമ്പനിയുടെ ഇ-സിസ്റ്റം വഴി വ്യാജ ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

