Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസേ​വ് ക​ണ്ണൂ​ർ...

സേ​വ് ക​ണ്ണൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
സേ​വ് ക​ണ്ണൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
cancel

മ​നാ​മ: സേ​വ് ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു. ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സേ​വ് ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ഭാ​വി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ചെ​യ​ർ​മാ​ൻ ഫ​സ​ലു​ൽ ഹ​ഖ് വി​ശ​ദീ​ക​രി​ച്ചു.

ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ട​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പി​നും മ​റ്റു കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കും മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ജ​ന​കീ​യ മാ​സ് ഇ-​മെ​യി​ൽ കാ​മ്പ​യി​ൻ ന​ട​ത്തും. കെ.​ടി. സ​ലീം, സാ​നി പോ​ൾ, രാ​മ​ത്ത് ഹ​രി​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ര​ഹാം ജോ​ൺ, സ​ൽ​മാ​ൻ ഫാ​രി​സ്, മോ​നി ഒ​ടു​ക​ണ്ട​ത്തി​ൽ, ബി​നു കു​ന്ന​ന്താ​നം, മ​നോ​ജ് വ​ട​ക​ര, റ​ഷീ​ദ് മാ​ഹി, മ​ജീ​ദ് ത​ണ​ൽ, അ​ജി​ത് കു​മാ​ർ, എ.​പി. അ​ബ്ദു​ൽ സ​ലാം, അ​ൻ​വ​ർ ശൂ​ര​നാ​ട്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ജ​വാ​ദ് വ​ക്കം, ഫൈ​സ​ൽ പ​ട്ടാ​ണ്ടി, ക​മ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. savekannurairport.com എ​ന്ന​താ​ണ് വെ​ബ്സൈ​റ്റ് അ​ഡ്ര​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsInternational Airportwebsite published
News Summary - Save Kannur International Airport website published
Next Story