Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസേ​വ് ക​ണ്ണൂ​ർ...

സേ​വ് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​ൻ നാ​ളെ

text_fields
bookmark_border
Kannur Airport
cancel

മ​നാ​മ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​ക്കെ​തി​രെ ജൂ​ലൈ ര​ണ്ടി​ന് വൈ​കു​ന്നേ​രം 7.30ന് ​സ​ൽ​മാ​നി​യ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വാ​സി ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും. പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ​യും അ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മു​ന്നി​ൽ എ​ത്തി​ക്കാ​നു​ള്ള ക്രി​യാ​ത്മ​ക​മാ​യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സേ​വ് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ബ​ഹ്റൈ​ൻ ക​മ്മി​റ്റി​യാ​ണ് ക​ൺ​െ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportconventionSave Kannur Airport
News Summary - Save Kannur Airport Convention on sunday
Next Story