Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ദി മ​ന്ത്രി ഹ​മ​ദ്​...

സൗ​ദി മ​ന്ത്രി ഹ​മ​ദ്​ രാ​ജാ​വി​നെ സ​ന്ദ​ർ​ശി​ച്ച​ു

text_fields
bookmark_border
സൗ​ദി മ​ന്ത്രി ഹ​മ​ദ്​ രാ​ജാ​വി​നെ സ​ന്ദ​ർ​ശി​ച്ച​ു
cancel
camera_alt????? ????????????????? ?????????? ????????? ???? ???????????? ???? ??????? ???? ?????????? ???????? ??? ????????? ????????? ??????? ???? ???? ??? ????????? ??????????????????????

മ​നാ​മ: സൗ​ദി മ​ന്ത്രി​സ​ഭാം​ഗം പ്രി​ൻ​സ്​ തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ ്​ അ​ൽ സ​ഉൗ​ദ്​ സ​ഫ്​​രി​യ പാ​ല​സി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യെ സ​ന്ദ​ർ​ശി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​ബ​ന്ധി​ച്ചു. സൗ​ദി മ​ന്ത്രി​ക്കൊ​പ്പം പ്ര​തി​നി​ധി സം​ഘ​വു​മു​ണ്ടാ​യി​രു​ന്നു. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സു​ഉൗ​ദി​െൻറ ആ​ശം​സ​ക​ൾ മ​ന്ത്രി ഹ​മ​ദ്​ രാ​ജാ​വി​ന്​ കൈ​മാ​റി.


സൗ​ദി മ​ന്ത്രി​യെ സ്വാ​ഗ​തം ചെ​യ്​​ത ഹ​മ​ദ്​ രാ​ജാ​വ്​ സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സു​ഉൗ​ദി​നും കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സു​ഉൗ​ദ്​ എ​ന്നി​വ​ർ​ക്കു​ള്ള പ്ര​ത്യ​ഭി​വാ​ദ്യ​വും കൈ​മാ​റി. സൗ​ദി ജ​ന​ത​ക്ക്​ ക്ഷേ​മ ​െഎ​ശ്വ​ര്യം നേ​രു​ക​യും ചെ​യ്​​തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ സ​ഹ​ക​ര​ണ​വും സൗ​ഹൃ​ദ​വും എ​ടു​ത്തു​പ​റ​യു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച്​ വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi ministergulf news
News Summary - saudi minister-bahrain-gulf news
Next Story