Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെയ് 14 മുതൽ ബഹ്‌റൈൻ -...

മെയ് 14 മുതൽ ബഹ്‌റൈൻ - റിയാദ് സർവിസുമായി സൗദി എയർലൈൻസ്

text_fields
bookmark_border
മെയ് 14 മുതൽ ബഹ്‌റൈൻ - റിയാദ് സർവിസുമായി സൗദി എയർലൈൻസ്
cancel

മനാമ: ബഹ്‌റൈനും സൗദിയിലെ റിയാദിനും ഇടയിലുള്ള വിമാന സർവിസുകൾ 2026 മെയ് 14 മുതൽ പുനരാരംഭിക്കുന്നതായി സൗദി എയർലൈൻസ് അറിയിച്ചു. എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സർവിസുകൾ ഇപ്പോൾ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർക്ക് സാധാരണ രീതിയിൽ ബുക്കിംഗ് നടത്താമെന്നും വിമാനക്കമ്പനി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി +973 6500 5665 അല്ലെങ്കിൽ +973 1721 1550 എന്നീ നമ്പറുകളിലോ BAHTZSV@saudia.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlinesserviceBahrain Newsrestarted
News Summary - Saudi Airlines to launch Bahrain-Riyadh service from May 14
Next Story