Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ വടകര സ്വദേശി ആത്മഹത്യ ചെയ്തു

text_fields
bookmark_border
ബഹ്റൈനിൽ വടകര സ്വദേശി ആത്മഹത്യ ചെയ്തു
cancel

മനാമ: ബഹ്റൈനിൽ മലയാളി ആത്മഹത്യ ചെയ്തു. വടകര തൊട്ടിൽപ്പാലം സ്വദേശി ശശി മുനോയ്യോട്ടി (55)ആണ് സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. നിലവിൽ വിസ ഇല്ലാത്തയാളാണെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നും പറയപ്പെടുന്നു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ മോർച്ചറിയിലേക്ക് മാറ്റി. ഇതോടുകൂടി കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ബഹ്റൈനിൽ ജീവനൊടുക്കുന്ന മലയാളികളുടെ എണ്ണം ഏഴായി. ഇൗ വർഷം ഇതുവരെ 31 ഇന്ത്യൻ പ്രവാസികളാണ്​ ജീവനൊടുക്കിയത്​. ഇതിൽ 60 ശതമാനവും മലയാളികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sasi Munayottil Suicide -Gulf News
Next Story