Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാറാ ഗ്രൂപ്പ്​ ഇഫ്താർ...

സാറാ ഗ്രൂപ്പ്​ ഇഫ്താർ വിരുന്ന്​

text_fields
bookmark_border
സാറാ ഗ്രൂപ്പ്​ ഇഫ്താർ വിരുന്ന്​
cancel
camera_alt

സാറാ ഗ്രൂപ്പ്​ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്

Listen to this Article

മനാമ: സാറാ ഗ്രൂപ്പി​െന്‍റ ആഭിമുഖ്യത്തിൽ ഫോർ സീസൺസ് ഹോട്ടലിൽ വെച്ച് ഇഫ്താർ വിരുന്ന്​ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ പാർലമെന്‍റ്​ അംഗവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, പാർലമെന്‍റ്​ അംഗങ്ങൾ, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ, സാറ ഗ്രൂപ്പ്​ ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പ​ങ്കെടുത്തു.

സംസ്‌കാരങ്ങൾ തമ്മിലുള്ള വിടവ് നികത്തുന്നതിനും ഒരുമിച്ച് നോമ്പ് തുറക്കുന്നതി​െന്‍റ യഥാർത്ഥ ചൈതന്യം അനുഭവിക്കാനുമുള്ള നിമിഷമാണ് റമദാനെന്ന് സാറാ ഗ്രൂപ്പ്​ സ്ഥാപക ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ മുഹമ്മദ് മൻസൂർ പറഞ്ഞു.

ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാനെന്ന നിലയിൽ ത​െന്‍റ ബഹ്‌റൈൻ സന്ദർശനത്തിനുള്ള നടപടികൾ ഏകോപിപ്പിച്ചതിന് മുഹമ്മദ് അസ്ഹറുദ്ദീൻ മൻസൂറിന് നന്ദി അറിയിച്ചു. ബഹ്‌റൈൻ പുരുഷ-വനിതാ ടീമുകൾ കൈവരിച്ച സമീപകാല വിജയങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar Dinner
News Summary - Sarah Group Iftar Dinner
Next Story