Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംഗമം ഇരിഞ്ഞാലക്കുട...

സംഗമം ഇരിഞ്ഞാലക്കുട സ്ഥാനാരോഹണച്ചടങ്ങ്

text_fields
bookmark_border
സംഗമം ഇരിഞ്ഞാലക്കുട സ്ഥാനാരോഹണച്ചടങ്ങ്
cancel
camera_alt

സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട​യു​ടെ 2023-24 വ​ർ​ഷ​ത്തെ ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സ​ൽ​മാ​നി​യ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. ചെ​യ​ർ​മാ​ൻ ദി​ലീ​പ് വി.​എ​സ് നേ​തൃ​ത്വം വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. 2023-24 വ​ർ​ഷ​ത്തെ പ്രോ​ഗ്രാ​മു​ക​ളെ കു​റി​ച്ചു​ള്ള നി​ർ​ദേ​ശം എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി സ​ജീ​വ് അ​വ​ത​രി​പ്പി​ച്ചു.

ജോ​യ​ന്റ് സെ​ക്ര​ട്ട​റി: ജ​മാ​ൽ. ഇ.​എ, ട്ര​ഷ​റ​ർ: ബൈ​ജു, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ: സാ​യൂ​ജ്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: വി​കാ​സ്. അ​സി​സ്റ്റ​ന്റ് മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: സ​ലി​ൽ, സ​ർ​വി​സ് സെ​ക്ര​ട്ട​റി: ജോ​ൺ ആ​ല​പ്പാ​ട്ട്, അ​സി​സ്റ്റ​ന്റ് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി: മു​കേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത വി​ഭാ​ഗ​ത്തി​ലെ 10 അം​ഗ​ങ്ങ​ളും പു​തി​യ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി. ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സം​ഗ​മ​ത്തി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഹ​രി പ്ര​കാ​ശ​ന് വേ​ദി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family meetceremony
News Summary - Sangamam Irinjalakuda ordination ceremony
Next Story