Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദീപ് വാര്യർക്ക് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി
text_fieldsbookmark_border
സന്ദീപ് വാര്യർക്ക് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകുന്നു
മനാമ: ബഹ്റൈൻ കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിച്ചേർന്ന സന്ദീപ് വാര്യർക്ക് കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.വൈ.സി.സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി. കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം വൈകീട്ട് 5.30ന് കെ.എം.സി.സി ഹാളിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

