Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂതിരി ഗുരുവായൂരപ്പൻ കോളജ് അലുംനി ഓണാഘോഷം

text_fields
bookmark_border
സാമൂതിരി ഗുരുവായൂരപ്പൻ കോളജ് അലുംനി ഓണാഘോഷം
cancel
camera_alt

സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥികളുടെ ഓണാഘോഷം

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ‘ഓണം ഫിയസ്റ്റ 2026’ സംഘടിപ്പിച്ചു. കോളേജ് അലുംനി യൂണിയൻ ജനറൽ സെക്രട്ടറി രജിത ടി. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ, ചെയർമാൻ പ്രജി അധ്യക്ഷത വഹിച്ചു.

ഫൈൻ ആർട്സ് സെക്രട്ടറി ജിജു, ജനറൽ ക്യാപ്റ്റൻ സുനിൽ, മെമ്പർഷിപ്പ് സെക്രട്ടറി ജിതേഷ്, സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദ്, ബിജു, പ്രിയേഷ്, ഷാജു, ഹിഷാം, സരിത സജീഷ്, ഐശ്വര്യ ജഗദീഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samudri Guruvayurappan College Alumni Organizes 'Onam Fiesta 2026' in Bahrain
Next Story