Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ ദേ​ശീ​യ...

സാം​സ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
സാം​സ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel
camera_alt

സാം​സ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: സാം​സ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം സ​ൽ​മാ​നി​യ ക​ല​വ​റ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് പൂ​മ​ന​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ബാ​ബു മാ​ഹി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാം​സ​യി​ലെ കു​ട്ടി​ക​ൾ ബ​ഹ്റൈ​ൻ ദേ​ശീ​യ​ഗാ​ന​വും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ വ​ത്സ​രാ​ജ് കു​യി​മ്പി​ൽ ദേ​ശീ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ ജേ​ക്ക​ബ് കൊ​ച്ചു​മ്മ​ൻ, ട്ര​ഷ​റ​ർ റി​യാ​സ് ക​ല്ല​മ്പ​ലം, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് അ​മ്പി​ളി സ​തീ​ഷ്, സെ​ക്ര​ട്ട​റി അ​പ​ർ​ണ രാ​ജ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ദി​ലീ​പ് കു​മാ​ർ ഓ​ണാ​ഘോ​ഷ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും പ്ര​ശം​സി​ച്ചു.

പു​തി​യ മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി വി​നീ​ത് മാ​ഹി സ്ഥാ​നം ഏ​റ്റെ​ടു​ത്തു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ർ​മ​ല ജേ​ക്ക​ബ് ന​ന്ദി അ​റി​യി​ച്ചു. തു​ട​ർ​ന്ന് സാം​സ​യി​ലെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySamsaBahrain
News Summary - Samsa National Day Celebration
Next Story