Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസാ സാംസ്കാരികവേദി റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി
text_fieldsbookmark_border
സംസാ സാംസ്കാരികവേദി ഭാരവാഹികൾ റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങുന്നു
മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് റമദാനിൽ പ്രയാസമനുഭവിക്കുന്നവർക്ക് നൽകുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിങ് ഓഫിസിൽ കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്ന് ബാലു, ബിജു പുനത്തിൽ, മനീഷ്, റിയാസ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വൺ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ് പങ്കെടുത്തു. തുടർന്ന് കിറ്റുകൾ അർഹർക്ക് വിതരണം ചെയ്തു. പ്രയാസമനുഭവിക്കുന്ന നിരവധിപേർക്ക് ആശ്വാസമാണ് മനാമ കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഈ സഹായമെന്ന് സാംസ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

