Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ ബ​ഹ്‌​റൈ​ൻ...

സാം​സ ബ​ഹ്‌​റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
സാം​സ ബ​ഹ്‌​റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്
cancel
camera_alt

സാം​സ ബ​ഹ്‌​റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘സാം​സ’ അം​ഗ​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. 100 പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ്‌ ബാ​ബു മാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ശ്രീ​ല​ക്ഷ്മി പ്ര​വാ​സ​ലോ​ക​ത്തെ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ​യും പ്ര​മേ​ഹ​രോ​ഗ​ത്തി​ന്റെ​യും കാ​ര​ണ​ങ്ങ​ളും ചി​കി​ത്സാ​രീ​തി​ക​ളെ​യും കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. സാം​സ സെ​ക്ര​ട്ട​റി സ​തീ​ഷ് പൂ​മ​ന​ക്ക​ൽ സ്വാ​ഗ​ത​വും പ​രി​പാ​ടി ക​ൺ​വീ​ന​ർ മ​നീ​ഷ് പോ​ന്നോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ റി​യാ​സ് ക​ല്ല​മ്പ​ലം, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സി​താ​ര, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ര​ളി​കൃ​ഷ്ണ​ൻ, വ​ത്സ​രാ​ജ്, വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ്‌ അ​മ്പി​ളി സ​തീ​ഷ്, സെ​ക്ര​ട്ട​റി അ​പ​ർ​ണ രാ​ജ്‌​കു​മാ​ർ, വി​നീ​ത് മാ​ഹി, ഗി​രീ​ഷ് കു​മാ​ർ, ഇ​ൻ​ഷാ റി​യാ​സ്, സം​ഗീ​ത്, ജ​സ്‌​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campsamsa bahrain
News Summary - Samsa Bahrain organized a free medical camp
Next Story