Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ ബ​ഹ്റൈ​ൻ...

സാം​സ ബ​ഹ്റൈ​ൻ നാ​ലാം​ഘ​ട്ട ഫു​ഡ്‌ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
സാം​സ ബ​ഹ്റൈ​ൻ നാ​ലാം​ഘ​ട്ട ഫു​ഡ്‌ കി​റ്റ് വി​ത​ര​ണം
cancel
camera_alt

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ന​ൽ​കു​ന്ന പെ​രു​ന്നാ​ൾ കി​റ്റു​ക​ൾ സാം​സ ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ

ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​െൻറ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് നാ​സി​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ച 'ഫീ​നാ ഖൈ​ർ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ന​ൽ​കു​ന്ന പെ​രു​ന്നാ​ൾ കി​റ്റു​ക​ൾ സാം​സ ബ​ഹ്റൈ​നി​നു കൈ​മാ​റി.

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജ​ക്​​ട്​​സ്​ മാ​നേ​ജ്മെൻറ്​ ഹെ​ഡ് യൂ​സു​ഫ് യാ​ഖൂ​ബ് ലോ​റി​യി​ൽ​നി​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ക​ല്ല​മ്പ​ലം, ചാ​രി​റ്റി ക​ൺ​വീ​ന​ർ ജേ​ക്ക​ബ് കൊ​ച്ചു​മോ​ൻ, മ​നീ​ഷ്, ജോ​യ് ക​ല്ല​മ്പ​ലം എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ലേ​ബ​ർ ക്യാ​മ്പ്, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് നേ​രി​ട്ട് വി​ത​ര​ണം ചെ​യ്​​ത​താ​യി പ്ര​സി​ഡ​ൻ​റ്​ ജി​ജോ ജോ​ർ​ജ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitsamsa bahrain
News Summary - samsa bahrain food kit distribution
Next Story