സമസ്ത പൊതുപരീക്ഷ: ഐ.സി.എഫ് മദ്റസകൾക്ക് ഉജ്ജ്വല വിജയം
text_fieldsഎ ++ നേടിയവർ: മിഹ്റ ഫാത്തിമ, നദ ഷറഫ്
മനാമ:സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഗൾഫ് സെക്ടർ 2025 ഏപ്രിൽ മാസത്തിൽ നടത്തിയ 5, 7, 10, 12 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷയിൽ ഐ.സി.എഫ് നേതൃത്വം നൽകുന്ന ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലുള്ള മജ്മഉ തഅലീമിൽ ഖുർആൻ മദ്റസകൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി.
എ ++ ഗ്രേഡ് അഞ്ചാം ക്ലാസ്- നദ ഷറഫ് -ഇസ ടൗൺ, മിഹറ ഫാത്തിമ-അഞ്ചാം ക്ലാസ്റിഫ എന്നിവർ കരസ്ഥമാക്കി.

എ + നേടിയവർ: മുഹമ്മദ് ഇർഫാൻ, സഫ്വ ഫാത്തിമ, സിയാദി സെഹ്മിൻ, മുഹമ്മദ് യാസീൻ, ഹാഫിസ് റഹ്മാൻ ഇസ്മായിൽ, ആമിന റഹഫ്, ഹയ്ഹ ഫാത്തിമ, ഖദീജ സാറ, അയിഷ സീബ
എ+ ഗ്രേഡ് സിയാദി സെഹ് മിൻ -അഞ്ചാം ക്ലാസ് -ഉമ്മൽഹസം, മുഹമ്മദ് യാസീൻ - ഉമ്മൽ ഹസം, ഹാഫിസ് റഹ് മാൻ ഇസ്മായിൽ- റഫ, കദീജ സാറ -ഉമ്മൽ ഹസം, ആയിഷ സബ -ഹമദ് ടൗൺ, ഫയ്ഹ ഫാത്തിമ ഈസ ടൗൺ, ആമിന റഹഫ് -ഈസ ടൗൺ. ഏഴാം ക്ലാസ്- മുഹമ്മദ് ഇർഫാൻ - ഹമദ് ടൗൺ, സഫ് വ ഫാത്തിമ -ഹമദ് ടൗൺ എന്നിവരും എ- ഗ്രേഡ് അഞ്ചാം ക്ലാസ്- ഉമറുൽ ഫാറൂഖ് -ഹമദ് ടൗൺ, റയാൻ സൈദലവി ഇസാ ടൗൺ, മുഹമ്മദ് റിഹാൻ, റിഫ, നജിദ നഹാസ്, റിഫ, ഷാമിയ മിൻഹാ, റിഫ, ഹഫ്ത സൈയിനബ്, ഉമ്മൽ ഹസം. ഏഴാം ക്ലാസ്- മുഹമ്മദ് റിസ്വാൻ, ഹമദ് ടൗൺ. ഫാത്തിമ റിഹാന, ഹമദ് ടൗൺ, റൈഫ അബ്ദുൽ റഹൂഫ് -ഹമദ് ടൗൺ, ബറകതുന്നിസ നജീബ് --ഹമദ് ടൗൺ, താഹിറ മെഹ്റിൻ റിഫ, നഫീസത്ത് മിസ് രിയ -ഉമ്മൽ ഹസം, ഫാത്തിമതു ഫർഹാന -ഉമ്മൽ ഹസം, ഫൈഹ മർയം -ഉമ്മൽ ഹസം, ഫാത്തിമ നിഷ് വ -മുഹറഖ് സഫ്വ ഇസ്മായിൽ - പ്ലസ് ടു - സൽമാബാദ് എന്നിവരും കരസ്ഥമാക്കി.

എ നേടിയവർ: നഫീസത്ത് മിസിരിയ, താഹിറ മെഹ്റിൻ, ഉമറുൽ ഫാറൂഖ്, ബറകതുന്നിസ നജീബ്, റൈഫ അബ്ദുൽ റഹൂഫ്, ഫാത്തിമ റിഹാന, മുഹമ്മദ് റിസ്വാൻ, സഫ്വ ഇസ്മായിൽ, ഫാത്തിമ നിഷ്വ, ഫൈഹ മർയം, ഫാത്തിമതു ഫർഹാന, റയാൻ സൈതലവി, സന മെഹർ, ഹഫ്സ സൈയിനബ്, ഷാമിയ മിൻഹ, നജിദ നഹാസ്, മുഹമ്മദ് റിഹാൻ
മികച്ച വിജയം കൈവരിച്ച മദ്റസകളിലെ വിദ്യാർഥികളെയും രക്ഷിതാക്കളെയും മദ്റസ കമ്മിറ്റി ഭാരവാഹികളെയും അധ്യാപകരേയും ഐ.സി.എഫ്, എസ്.ജെ.എം നേതാക്കൾ അഭിനന്ദിച്ചു. റിഫ, മനാമ, മുഹറഖ്, ഗുദൈബിയ, ഉമ്മൽ ഹസം, ഇസ ടൗൺ, ഹമദ് ടൗൺ, സൽമാബാദ്, സിത്ര, ബുധയ, റാസ് റുമാൻ, അദ് ലിയ, ഹിദ്ദ്, മക്ഷ തുടങ്ങി 13 മദ്റസകളിലും പുതിയ അഡ്മിഷൻ ആരംഭിച്ചതായും ബഹ്റൈന്റെ എല്ലാഭാഗത്തു നിന്നും വാഹന സൗകര്യമുള്ളതായും മദ്റസ നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

