സമസ്ത പൊതുപരീക്ഷ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദ മദ്റസക്ക് തിളക്കമാർന്ന വിജയം
text_fieldsകെ.എം.സി.സി ഐനുൽ ഹുദാ മദ്റസയിലെ പരീക്ഷാ വിജയികൾ: 1. മിൻഹാ ഫാ്തിമ 2. സയ്യിദ് സിയാദ് 3. ഷകീൽ ആദം4. ഹനാൻ മുഹമ്മദ് ഫൈസൽ 5. ഹാനി ഖദീജ 6. സയാൻ അബ്ദുൽകരീം 7. മുഹമ്മദ് അലി 8. അഹമ്മദ് സമീൽ 9. സ്വിബ ഫാത്തിമ 10. സാൻഷാ ഫാത്തിമ
മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസയിലെ 5,7,10 ക്ലാസുകളിൽ പൊതുപരീക്ഷയിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം കൈവരിച്ചു.
വിജയികളെ പ്രസിഡന്റ് കെ.ടി. അബു യൂസുഫ്, ജന.സെക്രട്ടറി റഷീദ് കീഴൽ, ട്രഷറർ മുസ്തഫ കരുവാണ്ടി, മദ്റസ കൺവീനർ വി.അബ്ദുല്ല എന്നിവർ വിദ്യാർഥികളെ അനുമോദിക്കുകയും പ്രാപ്തരാക്കിയ ഉസ്താദുമാരെ അഭിനന്ദിക്കുകയും ചെയ്തു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ. 10ാം ക്ലാസ്സ മിൻഹാ ഫാത്തിമ,. ഏഴാം ക്ലാസ്: സയാൻ അബ്ദുൽകരീം, സയ്യിദ് സിയാദ്, മുഹമ്മദ് അലി, , ഷകീൽ ആദം, അഹമ്മദ് സമീൽ, , ഹനാൻ മുഹമ്മദ് ഫൈസൽ, സ്വിബ ഫാത്തിമ, ഹാനി ഖദീജ, അഞ്ചാം ക്ലാസ്: സാൻഷാ ഫാത്തിമ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

