Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം

text_fields
bookmark_border
സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
cancel
camera_alt

സമസ്ത ജിദാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം

മനാമ: സമസ്ത ജിദാലി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്‌റൈൻ ജന. സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ഉമ്മുൽ ഹസം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

പരിപാടിക്ക് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, സമദ് മൗലവി, ഹമീദ് കൊടശ്ശേരി, ഫസ്‌ലു കാനോത്ത് ഫൈസൽ തിരുവള്ളൂർ, അഷ്‌റഫ്‌ പടപ്പേങ്ങാട്, ഫിറോസ് കണ്ണൂർ, ഷർമിദ് കണ്ണൂർ, ഗഫൂർ കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samastha Jidali Area Committee Iftar Meeting
Next Story