Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമസ്ത ബഹ്‌റൈൻ റബീഅ്...

സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൻ ലോഗോ പ്രകാശനം

text_fields
bookmark_border
സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൻ ലോഗോ പ്രകാശനം
cancel
camera_alt

ലോഗോ പ്രകാശനം എസ്. എം അബ്ദുൽ വാഹിദ് നിർവഹിക്കുന്നു

മനാമ: പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ 1501-ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സമസ്ത ബഹ്‌റൈൻ പ്രഖ്യാപിച്ച റബീഅ് കാമ്പയിനിൻ്റെ ലോഗോ പ്രകാശനം സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ നടന്നു. സമസ്‌ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ് ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സമസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയാ, നേതാക്കൾ എസ് കെ.എസ്.എസ്.എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവഹികളും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaBahrainlogo launch
News Summary - സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൻ ലോഗോ പ്രകാശനം
Next Story