Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ​സ്ത ബ​ഹ്റൈ​ൻ...

സ​മ​സ്ത ബ​ഹ്റൈ​ൻ പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
സ​മ​സ്ത ബ​ഹ്റൈ​ൻ പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു
cancel
camera_alt

സ​യ്യി​ദ് ഫ​ക്രു​ദീ​ൻ കോ​യ ത​ങ്ങ​ൾ, വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, എ​സ്.​കെ. നൗ​ഷാ​ദ്, അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ കീ​ഴ്ഘ​ട​ക​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 16 ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​മാ​രു​ടെ മീ​റ്റി​ങ്ങി​ൽ​വെ​ച്ചാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ക്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സൗ​ദി എ​സ്.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു. വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് സാ​ഹി​ബ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്: സ​യ്യി​ദ് ഫ​ക്രു​ദീ​ൻ കോ​യ ത​ങ്ങ​ൾ. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്: വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി: എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്. ട്ര​ഷ​റ​ർ: എ​സ്.​കെ. നൗ​ഷാ​ദ്. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി: അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, സ​യ്യി​ദ് യാ​സ​ർ ജി​ഫ്‍രി, ക​ള​ത്തി​ൽ മു​സ്ത​ഫ, ഹാ​ഫി​ള് ഷ​റ​ഫു​ദ്ദീ​ൻ മൗ​ല​വി. ജോ: ​സെ​ക്ര​ട്ട​റി​മാ​ർ: കെ.​എം.​എ​സ്. മൗ​ല​വി, ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, ശ​ഹീം ദാ​രി​മി ഗ​ലാ​ലി, അ​ബ്ദു​ൽ ല​ത്തീ​ഫ് പ​യ​ന്തോ​ങ്ങ്.

മു​ഹ​മ്മ​ദ് മു​സ​ലി​യാ​ർ ജി​ദാ​ലി, ഹ​നീ​ഫ സ​ൽ​മാ​നി​യ്യ, നി​സാ​മു​ദ്ദീ​ൻ മു​ഹ​റ​ഖ്, ഉ​സ്മാ​ൻ ഹ​മ​ദ് ടൗ​ൺ, മു​ത്ത​ലി​ബ് ഹൂ​റ, ന​വാ​സ്, ഇ​സ്മാ​യീ​ൽ ഉ​മ്മു​ൽ ഹ​സം, ഇ​സ്സു​ദ്ദീ​ൻ ഹി​ദ്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ ക​ള​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainSamastha Bahrain
News Summary - Samastha Bahrain New Central Committee Formed
Next Story