Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസ വെക്കേഷൻ ക്ലാസ് സമാപിച്ചു

text_fields
bookmark_border
സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസ വെക്കേഷൻ ക്ലാസ് സമാപിച്ചു
cancel
camera_alt

സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസയിൽ നടന്ന വെക്കേഷൻ ക്ലാസ്

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസയിൽ രണ്ടു മാസക്കാലമായി നടന്നുവന്ന വെക്കേഷൻ ക്ലാസ് സമാപിച്ചു. ഈ കാലയളവിൽ ഖുർആൻ, ഹദീസ്, ദിക്ർ, ദുആ, മലയാള ഭാഷ പഠനം, അറബി ഭാഷ പഠനം, പ്രാക്ടിക്കൽ തുടങ്ങിയവ അഭ്യസിപ്പിച്ചു. ക്ലാസിൽ പ്രമുഖ ഇന്റർനാഷനൽ ട്രെയിനർ അബ്ദുൽ റഷീദ് ബാഖവി കുട്ടികളോട് സംവദിച്ചു. സമാപന പരിപാസമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസസമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസടിയിൽ വി.കെ. കുഞ്ഞഹമ്മദ് ഹാജി, ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samasta Bahrain Manama Irshadul Muslimeen Madrasa Vacation Class Concluded
Next Story