Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജം വനിതാവേദി...

കേരളീയ സമാജം വനിതാവേദി അനുശ്രീ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
കേരളീയ സമാജം വനിതാവേദി  അനുശ്രീ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt?????? ????? ????????????? ?????????????????? ????????? ??????? ??????????????
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ  ഈ വർഷ​ത്തെ  പ്രവർത്തനോദ്​ഘാടനം  സിനിമ താരം  അനുശ്രീ   നിർവഹിച്ചു. സമാജം  പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള,  സെക്രട്ടറി എൻ.കെ.വീരമണി,  വൈസ് പ്രസിഡൻറ്​ ആഷ്‌ലി  ജോർജ്,  മോഹിനി  തോമസ്‌, സുമിത്ര പ്രവീൺ  എന്നിവർ  സംബന്ധിച്ചു. ഈ  വർഷം നിരവധി  പരിപാടികൾ  നടത്താൻ പദ്ധതിയുള്ളതായി ഭാരവാഹികൾ പറഞ്ഞു. സ്ത്രീകളെ  മാത്രം  പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ,  തയ്യൽ ക്ലാസുകൾ,  കരാട്ടെ ക്ലാസ്  തുടങ്ങിയവയാണ്​ പരിഗണനയിലുള്ളത്​. ഉദ്​ഘാടനവേളയിൽ ദിനേശ്  കുറ്റിയിൽ  സംവിധാനം  ചെയ്ത ‘സ്​ത്രീ’ എന്ന  നാടകാവിഷ്കാരം, സംഘഗാനം, നൃത്ത^നൃത്യങ്ങൾ   തുടങ്ങിയവ നടന്നു. ബിജി ശിവ അവതാരകയായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samajam
News Summary - samajam
Next Story