Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാബാദ് തീപിടിത്തം ദുരിതാശ്വാസ പ്രവർത്തനം നടത്തി
text_fieldsbookmark_border
സൽമാബാദ് തീപിടിത്ത സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തിയവർ
മനാമ: വുമൺ അക്രോസ് ഗ്രൂപ്, ലൈറ്റ്സ് ഓഫ് കൈൻഡ്സ്, ശ്രീനാരായണ കൾചറൽ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സൽമാബാദ് തീപിടിത്തമുണ്ടായ പ്രദേശം സന്ദർശിച്ചു. ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.
വുമൺ എക്രോസ് ടീം അംഗങ്ങളായ സുമിത്ര, ദൃശ്യ ജ്യോതിഷ്, ജസ്മ വികാസ്, അഭ്യുദയകാംക്ഷി പ്രവീൺ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, ലൈറ്റ്സ് ഓഫ് കൈൻഡ്സ് പ്രതിനിധി സയ്യിദ് ഹനീഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
Next Story

