Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ല്‍മാ​ബാ​ദി​ലെ...

സ​ല്‍മാ​ബാ​ദി​ലെ കൊ​ല: പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു

text_fields
bookmark_border
സ​ല്‍മാ​ബാ​ദി​ലെ കൊ​ല: പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു
cancel

മ​നാ​മ: സ​ല്‍മാ​ബാ​ദി​ല്‍ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു‍. ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ ന​ട​ന്ന ക​ശ​പി​ശ​ക്കി​ടെ​യാ​ണ് പ്ര​തി സു​ഹൃ​ത്തി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​സ്്റ്റ് മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടും സാ​ക്ഷി​മൊ​ഴി​ക​ളും പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​ത്ത​ര മേ​ഖ​ല ഗ​വ​ര്‍ണ​റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderSalma Badi
Next Story