Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാജ ഉൽപന്നങ്ങളുടെ...

വ്യാജ ഉൽപന്നങ്ങളുടെ വിൽപന: അഞ്ച​ുപേർ അറസ്​റ്റിൽ

text_fields
bookmark_border
വ്യാജ ഉൽപന്നങ്ങളുടെ വിൽപന: അഞ്ച​ുപേർ അറസ്​റ്റിൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ 

മ​നാ​മ: വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഒ​റി​ജി​ന​ൽ ക​മ്പ​നി​യു​ടെ സ്​​റ്റി​ക്ക​ർ പ​തി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​യ അ​ഞ്ചു​​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കാ​റു​ക​ളു​ടെ വ്യാ​ജ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ബാ​ഗു​ക​ളി​ലും മ​റ്റു​മാ​ണ്​ ഇ​വ​ർ ഒ​റി​ജി​ന​ൽ സ്​​റ്റി​ക്ക​ർ ഒ​ട്ടി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​യ​ത്. വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത്.

സ്ഥാ​പ​ന​ത്തി​െൻറ ര​ണ്ട്​ പാ​ർ​ട്​​ണ​ർ​മാ​രും മൂ​ന്ന്​ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്​​തു. വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake products
News Summary - Sale of counterfeit products: Five arrested
Next Story