Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫി​ലി​പ്പീ​ൻ​സ്...

ഫി​ലി​പ്പീ​ൻ​സ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന​വ് നി​ർ​ബ​ന്ധി​ത​മ​ല്ല

text_fields
bookmark_border
ഫി​ലി​പ്പീ​ൻ​സ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന​വ് നി​ർ​ബ​ന്ധി​ത​മ​ല്ല
cancel

മ​നാ​മ: ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​മാ​സ ശ​മ്പ​ളം 400 ഡോ​ള​റി​ൽ​നി​ന്ന് 500 ഡോ​ള​റാ​യി ഉ​യ​ർ​ത്തി​യ​ത് നി​ർ​ബ​ന്ധി​ത​മ​ല്ലെ​ന്നും ഇ​ത് തൊ​ഴി​ലു​ട​മ​യു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ബ​ഹ്‌​റൈ​ൻ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സ​സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ചി​ല റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ൾ ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​മി​ല്ലാ​തെ ത​ന്നെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​ല​വി​ൽ 400 ഡോ​ള​റാ​ണ് ഔ​ദ്യോ​ഗി​ക ശ​മ്പ​ള നി​ര​ക്ക്. ഇ​ത് 500 ഡോ​ള​റാ​യി ന​ൽ​ക​ണ​മെ​ന്ന​ത് തൊ​ഴി​ലു​ട​മ​യും തൊ​ഴി​ലാ​ളി​യും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ഒ​രു ഓ​ഫി​സി​നും ഇ​ത് ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല.

500 ഡോ​ള​ർ ശ​മ്പ​ളം നി​ർ​ബ​ന്ധ​മാ​ണെ​ന്ന് തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ഓ​ഫി​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത് സ​ർ​ക്കു​ല​റു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesSalary HikeMandatoryDomestic worker
News Summary - Salary hike for Philippine domestic workers not mandatory
Next Story