Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുലൈമാൻ സേട്ട് അനുസ്മരണം
text_fieldsbookmark_border
മനാമ: ഐ.എൻ.എല്‍ സ്ഥാപക പ്രസിഡൻറും പാർലമെേൻററിയനുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിെൻറ 12ാം അനുസ്മരണ സമ്മേളനം ഐ.എം.സി.സി ബഹ്‌റൈന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനാമയില്‍ നടന്നു. എം.ജി.ഹുസൈന്‍ മഅലിം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജലീല്‍ ഹാജി വെളിയേങ്കാട് അധ്യക്ഷത വഹിച്ചു. മലയാളി ബിസിനസ് ഫോറം പ്രസിഡൻറ് ബഷീര്‍ അമ്പലായി, നവകേരള പ്രസിഡൻറ് അസീസ്, ദില്‍ഷന്‍,പുളിക്കല്‍ മൊയ്തീന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ജാഫര്‍ നെല്ലിക്കോട് സ്വാഗതവും പി.വി.ഇസുദ്ദീൻ നന്ദിയും പറഞ്ഞു.
Next Story
