Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് സെയ്ലറുടെ മരണത്തിൽ അന്വേഷണം
text_fieldsbookmark_border
മനാമ: ജുഫൈറിലെ യു.എസ്. നേവി കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്ന അമേരിക്കൻ സെയ്ലറെ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുള്ള കാർലോസ് മെസൻ ആണ് തലക്ക് വെടിയേറ്റ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് കരുതുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഏപ്രിൽ 23നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. മൃതദേഹം അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story