Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിലാളികളുടെ താമസ...

തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ സുരക്ഷ ബോധവത്​കരണം

text_fields
bookmark_border
തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ സുരക്ഷ ബോധവത്​കരണം
cancel
camera_alt

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ ന​ട​ത്തി​യ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി. തീ​പി​ടി​ത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. നാ​ലു ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ ബോ​ധ​വ​ത്​​ക​ര​ണ ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്​​തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accommodationgulf newsbahrain newsSafety awarenessworkers'
Next Story