Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസഫാരി 10, 20, 30...

സഫാരി 10, 20, 30 പ്രമോഷന്​ തുടക്കം

text_fields
bookmark_border
safari promotion
cancel
camera_alt

സഫാരിയിൽ ആരംഭിച്ച 10, 20, 30 പ്രമോഷനിൽനിന്ന്​

ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10,20,30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോകതാക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷനാണ് സഫാരി 10-20-30 പ്രമോഷൻ. പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോല്പന്നങ്ങൾ, കോസ്​മെറ്റിക്സ്​, ഹൗസ്​ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലേക്ട്രാണിക്സ്​, കമ്പ്യൂട്ടർ ആക്സസറീസ്​ തുടങ്ങി നിത്യോപയോഗ വസ്​തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, അടക്കം ആയിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് വെറും10,20,30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളിൽ ഉപഭോകതാക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.

കോഹിനൂർ എവരി ഡേ ബസുമതി റൈസ്​ അഞ്ച് കിലോ പാക്കറ്റ് വെറും 20 റിയാൽ, സാദിയ ചിക്കൻ ഗ്രില്ലർ 600 ഗ്രാമിന്‍റെ മൂന്ന്​ പീസ്​ വെറും 20 റിയാൽ, ടൈഡ് ഡിറ്റർജൻഡ് പൗഡർ ഒന്നരക്കിലോ 10 റിയാൽ, ഓസ്​കാർ ബ്ലെൻഡർ 30 റിയാൽ, ഹെഡ് ആൻഡ് ഷോൾഡർ ഷാംപൂ 400ഗ്രാം ഒരു പീസ്​ 10 റിയാൽ, സാൻേട്രാ റീച്ചാർജബിൾ മെൻസ്​ ട്രിമ്മർ ഒരു പീസ്​ 10 റിയാൽ, ലൂമിനാർക്ക് ഫെസ്​ററൺ ഡിന്നർ സെറ്റ് 12 പീസ്​ വെറും 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്ക്, ചൈനീസ്​ തുടങ്ങിയ വിഭവങ്ങളും ചിക്കൻ ബിരിയാണി, ചിക്കൻ മജ്ബൂസ്​, ഡോണട്ട്സ്​, സുന്ദരി ചിക്കൻ ൈഫ്ര ഒരു പീസ്​ + ഗീ റൈസ്​ 800 ഗ്രാം + ദാൽ ൈഫ്ര 400 ഗ്രാം തുടങ്ങിയ വ്യത്യസ്​ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംമ്പോ ഓഫറുകൾ ഉള്ള വിഭവങ്ങളും ഒരുക്കിയിരിക്കുന്നു. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തിൽ ഫ്രഷ് ജാമുകൾ മറ്റു ചീസ്​ ഐറ്റംസിനുമൊപ്പം റൗമി ചീസ്​, ബലാഡി ഫെറ്റാ പ്ലെയ്ൻ ചീസ്​, റെഡ് ചെഡാർ ചീസ്​, തൻമിഹ ബീഫ് മോർട്ടഡെല്ലാ, ലെമൺ പിക്കിൾ തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനിൽ ലഭ്യമാണ്.

വിവിധ തരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്​, ചിക്കൻ നഗറ്റ്സ്​ വിവിധ ഇനം ഐസ്​ക്രീംസ്​, തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങൾ 10, 20, 30 റിയാലിന് ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തിൽ അനവധി സ്​നാക്സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും നിരത്തിയിട്ടുണ്ട്. ഹൗസ്​ ഹോൾഡ് വിഭാഗത്തിൽ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപ്പന്നങ്ങൾക്കൊപ്പം കോസ്​മെറ്റിക്സ്​ വിഭാഗത്തിൽ എൻ ചാൻഡർ, ഡോവ്, സെബാ മെഡ്, പാൻ്റീൻ, ലക്സ്​, ഒലേ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും പെർഫ്യൂം, ബോഡി സ്​േപ്ര, മേക്കപ്പ് സെറ്റ്്സ,് പലതരം സോപ്പ്, ഫേസ്​ വാഷ്, ബോഡി ലോഷൻ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്​തുക്കളും സഫാരി ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നു

സ്റ്റേഷനറി വിഭാഗത്തിൽ സ്​കൂൾ കുട്ടികൾക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്​കൂൾ സ്റ്റേഷനറി ഐറ്റംസ്​ ലഭ്യമാണ്. ഗാർമെൻ്സ്​ ആൻഡ് റെഡിമെയ്ഡ്, ഫൂട്ട് വെയർ, ലേഡീസ്​ ബാഗ്സ്​, ന്യൂ ബോൺ ബേബി, ഇലേക്ട്രാണിക്സ്​ തുടങ്ങിയ വിഭാഗങ്ങളിലും പ്രൊമോഷനുണ്ട്​.

സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ്​ ടൊയോട്ട ഫോർച്ച്യൂണർ കാർ ആന്‍റ്​ 2.5 കിലോ ഗ്രാം ഗോൾഡ് പ്രമോഷനിലൂടെ അഞ്ച്​ ടൊയോട്ട ഫോർച്ച്യൂണർ 2022 മോഡൽ കാറുകളും രണ്ടര കിലോ സ്വർണ്ണവും സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കുന്നു. സഫാരിയുടെ എത് ഔട്ട്​ലറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേസ്​ ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ നറുക്കടുപ്പിലൂടെ മൈ സഫാരി ക്ലബ്ബ് കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safari promotion
News Summary - Safari 10, 20, 30 promotion has started
Next Story