Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ മ​ദീ​ന പാ​ഷ​ൻ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ മ​ദീ​ന പാ​ഷ​ൻ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ബ​ഹ്​​റൈ​ൻ മ​ദീ​ന പാ​ഷ​ൻ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സ്​​റ്റേ​റ്റ് ക​മ്മി​റ്റി വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള മ​ദീ​ന പാ​ഷ​ൻ ന​വം​ബ​ർ 12ന്​ ​മ​നാ​മ സ​മ​സ്​​ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ സ​മ​സ്​​ത ബ​ഹ്‌​റൈ​ൻ റ​ബീ​അ് കാ​മ്പ​യി​ൽ സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഫ​ഖ്​​റു​ദ്ദീ​ൻ ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്​​തു. സ​മ​സ്​​ത ബ​ഹ്​​റൈ​ൻ സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞ​ഹ​മ​ദ് ഹാ​ജി, ട്ര​ഷ​റ​ർ എ​സ്.​എം. അ​ബ്​​ദു​ൽ വാ​ഹി​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് യ​സ​ർ ജി​ഫ്​​രി ത​ങ്ങ​ൾ, ഖാ​സിം റ​ഹ്​​മാ​നി, അ​ശ്​​റ​ഫ് അ​ൻ​വ​രി, മ​ജീ​ദ് ചോ​ല​ക്കോ​ട്, സ​ജീ​ർ പ​ന്ത​ക്ക​ൽ, ശം​സു​ദ്ധീ​ൻ ഫൈ​സി, ശ​ഫീ​ഖ് പെ​രു​മ്പി​ലാ​വ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. മു​ഹ​മ്മ​ദ് ന​ബി​യെ​ക്കു​റി​ച്ചു​ള്ള ഗ​ഹ​ന​മാ​യ പ​ഠ​നം, പ്ര​കീ​ർ​ത്ത​നം, ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​നം എ​ന്നി​വ​യ​ട​ങ്ങു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releaseS. K. S. S. F.
News Summary - S. K. S. S. F. Madina Passion Poster Release
Next Story