Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയ്യാൻ "സമ്മറൈസ് ക്യാമ്പ്" സമാപിച്ചു

text_fields
bookmark_border
റയ്യാൻ സമ്മറൈസ് ക്യാമ്പ് സമാപിച്ചു
cancel
camera_alt

റയ്യാൻ "സമ്മറൈസ് ക്യാമ്പിലെ വിദ്യാർഥികൾ

മനാമ : അവധിക്കാല ദിനങ്ങൾ പ്രയോജനപ്രദമാക്കാനായി റയ്യാൻ സ്റ്റഡി സെന്റർ തങ്ങളുടെ മദ്രസ്സ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സമ്മറൈസ്" പഠന പദ്ധതി സമാപിച്ചു. വിശ്വാസാധിഷ്ഠിതമായ ഉൾക്കാഴ്ച്ച, ഡിജിറ്റൽ സാക്ഷരത, സാമൂഹിക ഉത്തരവാദിത്തം, ലക്ഷ്യാധിഷ്ഠിത പഠനം എന്നിവയെ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

വസീം അഹ്‌മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ്, സ്വാലിഹ് അൽ ഹികമി, ഡോ. ഖൈസ്, നജ്‌ല അമീർ അലി എന്നിവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. മുഹമ്മദ് ഷെബീർ, ഫഖ്‌റുദ്ദീൻ അലി അഹ്‌മദ്, സാദിഖ് ബിൻ യഹ്യ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ryan concludes "Summerrise Camp"
Next Story