Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണാധികാരികൾ ഈദാശംസകൾ നേർന്നു
text_fieldsbookmark_border
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും ഈദാശംസകൾ കൈമാറി. ഈദ് സമാധാനവും ശാന്തിയും സന്തോഷവും കൈമാറുന്ന അവസരമായിരിക്കട്ടെയെന്നും ലോക സമൂഹത്തിന് സമാധാനത്തിലേക്ക് വെളിച്ചം വിതറാൻ ആഘോഷാവസരങ്ങൾ നിമിത്തമാകട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി. ഭരണാധികാരികൾ പരസ്പരം ഈദ് ആശംസകൾ കൈമാറുകയും വിവിധ അറബ് രാഷ്ട്രത്തലവൻമാർക്ക് ആശംസകൾ കൈമാറുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

