Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോയൽ ഹോസ്പിറ്റൽ വൃക്ഷത്തൈകൾ നട്ടു
text_fieldsbookmark_border
റോയൽ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ
ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നടുന്നു
മനാമ: റോയൽ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ആഭിമുഖ്യത്തിൽ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് വൃക്ഷത്തൈകൾ നട്ടു. 200ലധികം തദ്ദേശീയ വൃക്ഷത്തൈകളാണ് ആശുപത്രി പരിസരത്ത് നട്ടിട്ടുള്ളത്.
മുനിസിപ്പാലിറ്റിയിലെ ഗാർഡന്‍സ് ആൻഡ് പാർക്ക്കാര്യ എൻജിനീയർമാർ, ആശുപത്രി അധികൃതർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമൂഹിക പങ്കാളിത്തത്തോടെ കൂടുതൽ പ്രദേശങ്ങളിൽ ഹരിതവത്കരണം നടപ്പാക്കുമെന്ന് മുനിസിപ്പൽ ഭാരവാഹികൾ അറിയിച്ചു.
Next Story

