Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡുകൾ അടച്ചിടും
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: റീടാറിങ് ജോലികൾ നടക്കുന്നതിനാൽ ഈ വാരാന്ത്യത്തിൽ ചില റോഡുകൾ അടച്ചിടുമെന്ന് വർക്സ് മന്ത്രാലയം അറിയിച്ചു. ഗൾഫ് ഓഫ് ബഹ്‌റൈൻ അവന്യൂവിനും ബഹ്‌റൈൻ യൂനിവേഴ്‌സിറ്റിക്കും ഇടയിൽ സല്ലാഖ് ഹൈവേയിലെ ഒരു പാതയും സഫ്രയ്ക്ക് സമീപമുള്ള ശൈഖ് സൽമാൻ ഹൈവേയിലെ ഒരു പാതയുമാണ് അടച്ചിടുന്നത്. ഇന്ന് മുതൽ ഞായറാഴ്ച പുലർച്ച 5 വരെ അടച്ചിടും. സല്ലാഖ് ഹൈവേയിൽ രണ്ട് പാതകളും ശൈഖ് സൽമാൻ ഹൈവേയിൽ ഒരു വരിയും ഗതാഗതത്തിനായി നൽകും.
Next Story

