Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോ​​ഡ് സു​​ര​​ക്ഷ...

റോ​​ഡ് സു​​ര​​ക്ഷ നി​​യ​​മം: ഇ​​ന്ത്യ​​ൻ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ബോ​​ധ​​വ​​ത്ക​​രി​​ച്ചു

text_fields
bookmark_border
റോ​​ഡ് സു​​ര​​ക്ഷ നി​​യ​​മം: ഇ​​ന്ത്യ​​ൻ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ബോ​​ധ​​വ​​ത്ക​​രി​​ച്ചു
cancel

റോ​ഡ് സു​ര​ക്ഷ നി​യ​മം: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചുമ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​ഫി​ക് അ​ധി​കൃ​ത​ർ റോ​ഡ് സു​ര​ക്ഷ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ച്ചു. ദി ​അ​വ​ന്യൂ​സി​ൽ ന​ട​ന്ന ട്രാ​ഫി​ക് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സ് കു​ട്ടി​ക​ൾ സ​ജീ​വ​മാ​യി പ​​​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ലെ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ട്രാ​ഫി​ക് ഇ​ൻ​സ്‌​പെ​ക്ട​ർ റ​ബ്യ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം​ചെ​യ്തു. ട്രാ​ഫി​ക് സു​ര​ക്ഷാ​ശീ​ല​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ന്നു.

വി​ജ്ഞാ​ന​പ്ര​ദ​മാ​യ ട്രാ​ഫി​ക് സു​ര​ക്ഷ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച​തി​ന് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ലെ ക്യാ​പ്റ്റ​ൻ ഖു​ലൂ​ദ്, മി​സ് റ​ബ്യ, സു​ധീ​ഷ് എ​ന്നി​വ​രോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ന് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian School StudentsAwareness classRoad Safety Rules
News Summary - Road Safety Rules: Awareness class for indian School Students
Next Story