Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ പരിസ്ഥിതി...

ബഹ്റൈനിൽ പരിസ്ഥിതി ദിനാഘോഷവുമായി റിഫ മലയാളി അസോസിയേഷനും ഫിറ്റ് 90 ഫിറ്റ്നസും

text_fields
bookmark_border
ബഹ്റൈനിൽ പരിസ്ഥിതി ദിനാഘോഷവുമായി റിഫ മലയാളി അസോസിയേഷനും ഫിറ്റ് 90 ഫിറ്റ്നസും
cancel
camera_alt

ബഹ്റൈൻ റിഫ മലയാളി അസോസിയേൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം

മനാമ: ബഹ്റൈൻ റിഫ മലയാളി അസോസിയേഷന്റെയും ഫിറ്റ്‌ 90 ഫിറ്റ്നസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

മുൻ സംസ്ഥാന ദേശീയ മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റ്റുമായ പൊൻകുന്നം സോബി മരം നട്ട് ഉദ്ഘാടനം ചെയ്തു. നൗഷാദ് അബ്ദുൽ ഹമീദ്, റൗഫ് എസ്റ്റേറ്റ് മുക്ക്, അഖിൽ കൃഷ്ണ, സുബൈർ അഹമ്മദ്, ഫയാസ് അബ്ദുൽസലാം, അഭിലാഷ് തക്കല, ടോണി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - RIFA Malayali Association and Fit 90 Fitness celebrate Environment Day in Bahrain
Next Story