Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​ഫ ഇം​ഗ്ലീ​ഷ്‌...

റി​ഫ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം മ​ദ്റ​സ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റി​ഫ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം മ​ദ്റ​സ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

റി​ഫ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം മ​ദ്റ​സ ദേ​ശീ​യ ദി​നാ​ഘോ​ഷം

മ​നാ​മ: ശൈ​ഖ ഹി​സ്സ ഇ​സ്‌​ലാ​മി​ക്‌ സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന റി​ഫ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം ഇ​സ്‌​ലാ​മി​ക്‌ മ​ദ്റ​സ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു.

റി​ഫ ഹെ​സ്സ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക​ള​റി​ങ്, ഡ്രോ​യി​ങ്, ഫ്ലാ​ഗ്‌ മേ​ക്കി​ങ്, കൊ​ളാ​ഷ് വ​ർ​ക്ക്‌, പോ​സ്റ്റ​ർ ഡി​സൈ​നി​ങ്, ക്വി​സ് പ്രോ​ഗ്രാം, പ്ര​സം​ഗ​ങ്ങ​ൾ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ശൈ​ഖ ഹെ​സ്സ സെ​ന്റ​ർ മ​നേ​ജ​ർ ശൈ​ഖ മു​ഹ​മ്മ​ദ്‌ ഹു​സൈ​ൻ വി​ത​ര​ണം ചെ​യ്തു. 130ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ടി.​പി. അ​ബ്ദു​റ​ഹ്‌​മാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശൈ​ഖ ഹെ​സ്സ സെ​ന്റ​ർ മ​ല​യാ​ളം ഡി​വി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സൈ​ഫു​ല്ല ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​ഹൈ​ൽ മേ​ല​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ന​സീ​മ സു​ഹൈ​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ടീ​ച്ച​ർ​മാ​രാ​യ സാ​ജി​ദ അ​ബ്ദു​ൽ ഖാ​ദ​ർ, ശ​സ്മി​ന റ​യീ​സ്‌, നൂ​ഹ നാ​സ​ർ എ​ന്നി​വ​രും അ​ബ്ദു​ൽ ഷു​ക്കൂ​ർ, സീ​ന​ത്ത് മു​ഹ​മ്മ​ദ്, മു​ഹ്സി​ന റ​ഹീ​സ്‌, സാ​ജി​യ ഷു​ക്കൂ​ർ, സു​ധീ​ർ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​രും പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayRifaEnglish Medium Madrasa
News Summary - Rifa English Medium Madrasa Celebrated National Day
Next Story