Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ  ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt????????? ???????? ???? ??????????? ?????????? ????????????? ???????????????????
മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. പ്രേ​മ​ല​ത നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന രാ​ജ്യ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. നേ​ര​േ​ത്ത ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ഗാ​നം, വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ വാ​ക്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ചു​വ​പ്പും വെ​ള്ള​യും അ​ണി​ഞ്ഞ 4000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ഫാ​ഷ​ൻ​ഷോ, ക​വി​ത പാ​രാ​യ​ണം, പ​ര​മ്പ​രാ​ഗ​ത ബ​ഹ്‌​റൈ​ൻ നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​റ​ബി വി​ദ്യാ​ർ​ഥി​ക​ളു​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റം വ​ർ​ധി​പ്പി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഡി​സം​ബ​ർ 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ മേ​ള​യോ​ടെ പ​ര്യ​വ​സാ​നി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrifa campus
News Summary - rifa campus-bahrain-gulf news
Next Story