Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രേവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsbookmark_border
Representation Image
മനാമ: കഴിഞ്ഞ ദിവസം നിര്യാതയായ തിരുവനന്തപുരം ബീമാപള്ളി കുഴിവിളാകം ടി.സി 45/ 1538ൽ രേവതി തങ്കമണിയുടെ (34) മൃതദേഹം വെള്ളിയാഴ്ച രാത്രി ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്നു മുതൽ 3.30 വരെ സൽമാനിയ മോർച്ചറിയിൽ അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ട്.
തിരുവനന്തപുരം എയർപോർട്ടിൽ നിന്നും കൊല്ലത്തെ പൂതക്കുളത്തെ കുടുംബവീട്ടിലേക്ക് ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡെസ്ക് വഴി നോർക്ക ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.
Next Story

