Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 9:50 AM IST Updated On
date_range 2 Jun 2022 9:50 AM ISTഷറഫ് ഡിജി സിറ്റി സെന്‍ററിൽ പുനരാരംഭിക്കുന്നു
text_fieldsbookmark_border
Listen to this Article
മനാമ: ബഹ്റൈൻ സിറ്റി സെന്‍ററിൽ ഷറഫ് ഡിജി പ്രവർത്തനം പുനരാരംഭിക്കുന്നു. ഇതോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
250 ദിനാറിന് മുകളിൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് ദിനാറിന്റെ ഷറഫ് ഡിജി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഓരോ പർച്ചേസിനുമൊപ്പം രണ്ട് ദിനാറിന്റെ അസ്ഗറലി ഗിഫ്റ്റ് വൗച്ചറും 12 മാസം വരെ പലിശരഹിത ഇ.എം.ഐയും തെരഞ്ഞെടുത്ത എൻ.ബി.കെ കാർഡുകളിൽ നാലുശതമാനം കാഷ് ബാക്കും ലഭിക്കുന്നതാണ്.
ഓഫറുകൾ ഇന്നുമുതൽ 15 വരെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +973 6698 3045 വാട്സ്ആപ്പിലോ 8000 8007 ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

