Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി...

പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക -ഒ.​ഐ.​സി.​സി/ ഇ​ന്‍കാ​സ്

text_fields
bookmark_border
പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക -ഒ.​ഐ.​സി.​സി/ ഇ​ന്‍കാ​സ്
cancel
camera_alt

ഒ.​ഐ.​സി.​സി/ ഇ​ന്‍കാ​സ് പ്ര​ച​ര​ണ സ​മി​തി യോ​ഗം

മനാമ: കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​റു​ക​ളു​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ പാ​ര്‍ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് ഒ.​ഐ.​സി.​സി/ ഇ​ന്‍കാ​സ്. കെ.​പി.​സി.​സി ഓ​ഫി​സി​ല്‍ ചേ​ര്‍ന്ന പ്ര​ച​ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ ഒ.​ഐ.​സി.​സി/ ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി പി. ​വി​ശ്വ​നാ​ഥ പെ​രു​മാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി.​സി.​സി മാ​ധ്യ​മ സ​മി​തി അ​ധ്യ​ക്ഷ​ന്‍ ചെ​റി​യാ​ന്‍ ഫി​ലി​പ്പ്, കെ.​പി.​സി.​സി വാ​ര്‍ റൂം ​കോ-​ചെ​യ​ര്‍മാ​ന്‍ മ​ണ​ക്കാ​ട് സു​രേ​ഷ്, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റ് ജ​യിം​സ് കൂ​ട​ല്‍, ഒ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം (ബ​ഹ്‌​റൈ​ന്‍), യേ​ശു​ശീ​ല​ന്‍ (അ​ബൂ​ദ​ബി), സ​ജി ഔ​സേ​പ്പ് (ഒ​മാ​ന്‍), റ​ഫീ​ഖ് മ​ട്ട​ന്നൂ​ര്‍ (ദു​ബൈ), ഗീ​വ​ര്‍ഗീ​സ് പ​ണി​ക്ക​ര്‍ (അ​ജ്മാ​ന്‍), നാ​സ​ര്‍ ലൈ​സ് (റി​യാ​ദ്), സ​ജീ​ര്‍ പൂ​ന്തു​റ (റി​യാ​ദ്), ഇ.​എം.​ഷ​ബീ​ര്‍ (മ​സ്‌​ക​ത്ത്), അ​ന്‍സാ​ര്‍ കി​ളി​മാ​നൂ​ര്‍ (അ​ൽ​ഐ​ന്‍), ഷാ​ജി ഷം​സു​ദീ​ന്‍ (യു.​എ.​ഇ), നൗ​ഷാ​ദ് അ​ഴൂ​ര്‍ (യു.​എ.​ഇ), പ്ര​ദീ​പ് കോ​ശി (ദു​ബൈ), ഷാ​ജി പൊ​ഴി​യൂ​ര്‍ (ബ​ഹ്‌​റൈ​ന്‍) ഷൈ​നു മാ​ത്യൂ​സ് (യു.​കെ) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaOICC INCAS
News Summary - Responding to Ignorance of Diaspora Communities -OIC .C/ Incas
Next Story