Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനാഘോഷം; പതാക ഉയർത്തൽ ഇന്ത്യൻ എംബസിയിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി ജനുവരി 26 ന് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കും. രാവിലെ 7.15 ന് സീഫിലെ എംബസി പരിസരത്താണ് പരിപാടി. ഇന്ത്യൻ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി എംബസി അറിയിച്ചു.
Next Story

