Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​പ്പ​ബ്ലി​ക്...

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫ്ര​ൻ​ഡ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ടീ​ൻ ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

Listen to this Article

മ​നാ​മ: ഫ്ര​ൻ​ഡ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കൗ​മാ​ര വി​ഭാ​ഗ​മാ​യ ടീ​ൻ ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്സ് സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ഡി​യ​വ​ൺ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ക​ച്ച മാ​നു​ഷി​ക വി​ഭ​വ​ശേ​ഷി​യു​ള്ള ഇ​ന്ത്യ​യു​ടെ ഭാ​വി ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന​ത് കൗ​മാ​ര​വും യൗ​വ​ന​വു​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടീ​ൻ ഇ​ന്ത്യ വ​കു​പ്പ് സെ​ക്ര​ട്ട​റി റ​ഷീ​ദ സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ടീ​ൻ ഇ​ന്ത്യ വ​നി​താ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ലു​ലു അ​ബ്ദു​ൽ ഹ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. റി​ഫ ഏ​രി​യ ടീ​ൻ​സ് ടീം ​അ​വ​ത​രി​പ്പി​ച്ച മോ​ഡ​ൽ പാ​ർ​ല​മെ​ന്റ്, ‘ഭ​ര​ണ​ഘ​ട​ന അ​റി​യേ​ണ്ട​തും പ​റ​യേ​ണ്ട​തും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഫ്നാ​ൻ ഷൗ​ക്ക​ത്ത​ലി, ഫാ​ത്തി​മ ജ​ന്ന എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​സ​ന്റേ​ഷ​ൻ, ഫാ​ത്തി​മ ഖ​ൻ​സ, ഹ​നാ​ൻ മ​ഹ്മൂ​ദ് എ​ന്നി​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ, മു​ഹ​മ്മ​ദ് നോ​ഷി​ൻ അ​വ​ത​രി​പ്പി​ച്ച ക്വി​സ് പ്രോ​ഗ്രാം തു​ട​ങ്ങി​യ​വ റി​പ്പ​ബ്ലി​ക് ദി​ന​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ സ​ഹാ​യ​ക​മാ​യി.

ത​ബി​ൻ ന​ജാ​ഹ് ഗാ​ന​മാ​ല​പി​ച്ചു. തു​ട​ർ​ന്ന് ഫ്ലാ​ഗ് പാ​സി​ങ് ന​ട​ത്തി. ത​ഹി​യ ഫാ​റൂ​ഖ്, ത​മ​ന്ന ന​സീം എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. ആ​യി​ശ ന​ദ്‍വ, ഫി​ൽ​സ ഫൈ​സ​ൽ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്ന പ​രി​പാ​ടി​യി​ൽ ടീ​ൻ ഇ​ന്ത്യ റി​ഫ ഏ​രി​യ ക​ൺ​വീ​ന​ർ ഷാ​നി റി​യാ​സ്, മു​ഹ​റ​ഖ് ഏ​രി​യ ക​ൺ​വീ​ന​ർ ഫ​സീ​ല അ​ബ്ദു​ല്ല, മ​നാ​മ ഏ​രി​യ ക​ൺ​വീ​ന​ർ ബു​ഷ്റ ഹ​മീ​ദ്, ടീ​ൻ ഇ​ന്ത്യ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം നൂ​റ ഷൗ​ക്ക​ത്ത​ലി, സി​ഞ്ച് യൂ​നി​റ്റ് ക​ൺ​വീ​ന​ർ മി​ഷാ​ൽ, മ​നാ​മ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ഹ​സ്ന, അ​ലി യൂ​നി​റ്റ് ക​ൺ​വീ​ന​ർ ഷ​ബീ​ഹ ഫൈ​സ​ൽ, ഫ​സീ​ല മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day CelebrationsBahrainorganizedrepublic day
News Summary - Republic Day celebrations organized
Next Story