Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനാഘോഷം; പതാക ഉയർത്തൽ ഇന്ത്യൻ എംബസിയിൽ
text_fieldsbookmark_border
മനാമ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, ഇന്ത്യൻ എംബസി, ജനുവരി 26ന് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കും.
രാവിലെ 7.15ന് സീഫിലെ എംബസി പരിസരത്താണ് പരിപാടി. ഇന്ത്യൻ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി എംബസി അറിയിച്ചു.
Next Story

