Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsbookmark_border
ഓറ ആർട്സിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം
മനാമ: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം കലാകേന്ദ്രമായ ഓറ ആർട്സ് വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറ ആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നൂറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചെയർമാൻ മനോജ് മയ്യന്നൂർ, ഡയറക്ടർമാരായ വൈഷ്ണവ്ദത്ത്, വൈഭവ്ദത്ത്, സ്മിത മയ്യന്നൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീവിഭ ഹെഗ്ഡെ, സുന്ദർ വിശ്വകർമ, അവിനാഷ് ഊട്ടി, അഖിൽ കാറ്റാടി, ഇർഫാൻ അമീർ, സനൂബർ ഡാനിഷ്, ഫാസിൽറാം, ജിഡിൻഐസക്ക്, ജിബിൻ, ജോബോയ്ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

