Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​പ്പ​ബ്ലി​ക്​ ദി​നം:...

റി​പ്പ​ബ്ലി​ക്​ ദി​നം: ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ അ​റി​യി​ച്ചു

text_fields
bookmark_border
റി​പ്പ​ബ്ലി​ക്​ ദി​നം: ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ അ​റി​യി​ച്ചു
cancel
camera_alt

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​

ആ​ൽ ഖ​ലീ​ഫ

മ​നാ​മ: ഇ​ന്ത്യ​യു​ടെ 73 ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്​ ​രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും നേ​ടി മു​ന്നോ​ട്ടു​കു​തി​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ടം കൈ​വ​രി​ക്കാ​നും ഇ​ന്ത്യ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ ഇ​രു​പേ​രും ആ​ശം​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഇ​രു​നേ​താ​ക്ക​ളും റി​പ്പ​ബ്ലി​ക്​ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - Republic Day
Next Story